Latest NewsInternational

പ്രശസ്ത ഗായകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

അ​ഡീ​സ് അ​ബാ​ബ:പ്രശസ്ത എത്യോപന്‍ ഗാ​യ​ക​ൻ ദാ​ദി ഗെ​ല​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഒ​റോ​മി​യ പ്ര​വി​ശ്യ​യി​ലെ അ​ഷു​ഫ് എ​ന്ന ടൗ​ണി​ല്‍ നടന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങിലാണ് സംഭവം. ഉദ്ഘാടന വേദിയില്‍ ഗാനം ആലപിക്കവെ ദാ​ദി ഗെ​ല​ന്‍ വേടിയേറ്റ് വീഴുകയായിീരുന്നു. അ​തേ​സ​മ​യം, ഗാ​നം ആ​ല​പി​ക്കു​ന്ന സ​മ​യ​ത്ത് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ഥി​ക​ൾ ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചിരുന്നെന്നും ഇ​തിലൊരു ബു​ള്ള​റ്റാ​ണ് ദാ​ദി ഗെ​ല​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. അതേസമയം കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button