Education & Career

ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലേക്ക് അവസരം

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലേക്ക് ഐ ടി വിദഗ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഐ ടി വിദഗ്ധന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി ടെക്/ഡിപ്ലോമ ഇന്‍ ഐ ടി/കമ്പ്യൂട്ടര്‍ സയന്‍സിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡി സി എ(മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് & ഡാറ്റാ എന്‍ട്രി)യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഫെബ്രുവരി 19 ന് മൂന്ന് മണി വരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലെ പ്ലാനിംഗ് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button