Education & Career

സെക്യൂരിറ്റി ഒഴിവ്; വിമുക്ത ഭടന്മാർക്ക് അവസരം

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം, ഇടുക്കി, കോഴിക്കോട് , തിരുവനന്തപുരം എന്നീ ജില്ലകളില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിമുക്തഭടന്‍മാര്‍ ഫെബ്രുവരി 18 നകം ഓണ്‍ലൈന്‍ ആയി www.unionbankofindia.co.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന്് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 256860

shortlink

Related Articles

Post Your Comments

Related Articles


Back to top button