Latest NewsIndia

വന്‍ ഭീകരാക്രമണം: 10 ജവാന്മാര്‍ മരിച്ചു

ജമ്മു•ജമ്മു കാശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 ജവാന്മാര്‍ മരിച്ചു. സി.ആര്‍.പി.എഫ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടയത്.

ശ്രീനഗര്‍-ജമ്മു ഹൈവേയിലെ അവന്തിപ്പോരയിലാണ് സംഭവം. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തുകയയിരുന്നു.   44 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.

ആക്രമണത്തിന്റെ ഉത്തരാവാദിത്വം ജയ്ഷെ മൊഹമ്മദ്‌ ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button