KeralaLatest News

ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസുകാരെ ആക്രമിച്ച കേസ് : മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ പൊലീസിനെതിരെ ആക്രമണം അഴിച്ചുവിട്ടെന്ന കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ ശ്രീറം, ശ്രീനാഥ്, അഭിലാഷ് എന്നീ മൂന്ന് പേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് എസ്‌ഐയെ അക്രമിച്ച കേസിലാണ് പ്രതികളുടെ അറസ്റ്റ്. കേസ് ചുമത്തിയതിനെ തുടര്‍ന്ന് ദീര്‍ഘ നാളായി ഇവര്‍ ഒളിവിലായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close