Latest NewsIndia

സഹപ്രവർത്തകയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ച യുവാവിനെതിരെ കേസെടുത്തു

ബെം​ഗളുരു ; സഹപ്രവർത്തകയായ യുവതിയെ നിരന്തരമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ച സോഫ്റ്റെവെയർ എൻജിനീയറായ യുവാവ് പോലീസ് പിടിയിലായി .

ദേവരചിക്കനഹള്ളിയിലെ ഐടി കമ്പനി ജീവനക്കാരനായ ആനന്ദ് (27) എതിരെയാണ് പോലീസ് കേസെടുത്തത്. നിരന്തരമായ ശല്യത്തെ തുടർന്നാണ് യുവതി ബേ​ഗൂർ പോലീസിൽ പരാതി പെട്ടത് .

ഫോണിൽ അശ്ലീല സന്ദേശങ്ങളയക്കുകയും, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button