Kerala

പ്രവാസി കമ്മീഷൻ സിറ്റിംഗ് തിരുവനന്തപുരത്ത്

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കായുള്ള സിറ്റിംഗ് 21 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ തൈക്കാട്, ഗവ.ഹസ്റ്റ് ഹൗസിൽ നടക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ മുൻകൂറായി അയയ്ക്കാം.

shortlink

Post Your Comments


Back to top button