Latest NewsIndia

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം

ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം. സൈനികരുടെ മൃതദേഹം ന്യൂ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു.

പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ഒപ്പം രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാർ, സൈനിക തലവന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button