NewsInternational

ഫിലിപ്പീന്‍സ് പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ജാമ്യം

 

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ടുറെര്‍റ്റെയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത മരിയ റെസ്സയ്ക്ക് ജാമ്യം . റാപ്ലര്‍ വൈബ്‌സൈറ്റിന്റെ എഡിറ്ററായ റെസ്സയെ 12 കൊല്ലം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കാനിടയാക്കിയ വ്യാജ മയക്കുമരുന്ന് ലോബിയെ പ്രസിഡന്റ് ടുറെര്‍റ്റെ സഹായിച്ച വിവരം മറിയ റെസ്സയുടെ വെബ്‌സൈറ്റ് ആണ് പുറത്ത് കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷത്തെ ടൈംസ് മാസികയുടെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകയാണ് മരിയ റെസ്സ.

Tags

Related Articles

Post Your Comments


Back to top button
Close
Close