CinemaMollywoodNewsEntertainment

അനൂപ് മേനോന്റെ പുതിയ ചിത്രം കിങ് ഫിഷര്‍

 

നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കിങ് ഫിഷ് ‘. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍,രഞ്ജിത്ത് ദുര്‍ഗ്ഗ കൃഷണ,നിരഞ്‌ന അനൂപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ദീപക് വിജയന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം പകരുന്നു.

രഞ്ജി പണിക്കര്‍, നന്ദു, ഇര്‍ഷാദ്, നെല്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍, ധനേഷ്, ആനന്ദ്, ഷാജൂ ശ്രീധര്‍, ബാലാജി ശര്‍മ, ദീപക് വിജയന്‍, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിന്‍ജോ ഒറ്റതൈക്കല്‍, കല-ദുന്ദു രന്‍ജിവ്, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- ഹീര റാണി, സ്റ്റില്‍സ്- ഹരി തിരുമല, എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വരുണ്‍ ജി പണിക്കര്‍, സംവിധാനസഹായികള്‍- ഹസ്സന്‍ ഹംസത്ത്, അനൂപ്, ദീപക് വിജയന്‍, ആദര്‍ശ്, വിപിന്‍ ദാസ്. അസോസിയേറ്റ് ക്യാമറ മാന്‍- തോമസ് കെ ടി, എക്സിക്കുട്ടിവ് പ്രൊഡ്യൂസര്‍- ബിന്‍സി അംജിത്ത്, വിനീഷ് കരിക്കോട്, അന്‍സര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഗോപകുമാര്‍, വാര്‍ത്ത പ്രചരണം -എ എസ് ദിനേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button