Latest NewsEducationEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തൊഴിൽ മേള സംഘടിപ്പിക്കുന്നു

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള യുവജന കമ്മീഷനും കുസാറ്റും സംയുക്തമായി രണ്ടു ദിവസത്തെ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നൂറോളം പ്രമുഖ കമ്പനികള്‍ 22, 23 തീയതികളില്‍ കളമശ്ശേരി കുസാറ്റ് കാമ്പസില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കും. ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ അവസരമുണ്ട്.

താൽപ്പര്യമുള്ളവർ www.careerexpo2019.in എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 20നുള്ളിൽ രജിസ്റ്റര്‍ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 735 635 7770, 735 635 7776.

shortlink

Related Articles

Post Your Comments

Related Articles


Back to top button