NattuvarthaLatest News

വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി കാസർകോട്

കാസർകോട്; വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി കാസര‍കോട് ജില്ല. സംസ്ഥാന ടൂറിസംവകുപ്പിന്റെ 2018 ലെ കണക്കുകൾപ്രകാരം ഏററവും കൂടുതൽ വളർച്ചാ നിരക്ക് നേടിയാണ് കാസർകോട് ജില്ല ഒന്നാമതെത്തിയത്.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിയ്ക്കുന്നത് കൊല്ലമാണ് . 2018 ൽ സ്മൈൽ സംരംഭങ്ങളിലൂടെ 2472 വിദേശ ടൂറിസ്റ്റുകളാണ് കാസർകോടെത്തിയത്.

ചെറുകിട – ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിയ്ച്ച് കൊണ്ടുള്ള ബിആർഡിസിയുടെ തന്ത്രപരമായ ഇടപെടലണ് കാസ്ര‍കോടിനെമുന്നിലെ്തതിയ്ച്ചത് .

57സംരംഭകരുടെ സ്മൈൽ പ്രവർത്തനങ്ങൾ ഇപ്പോൾ കാസർകോട് നിലവിൽ നടന്നുവരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button