KeralaLatest News

വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച

കൊച്ചി: വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച. 60 പവൻ സ്വർണവും 70000 രൂപയും കവർന്നു. കഴുത്തിൽ പൊട്ടിയ കുപ്പി വെച്ചായിരുന്നു മോഷണം നടത്തിയത്.പിൻവാതിൽ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ എത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button