Latest NewsInternational

ബലാത്സംഗ കേസില്‍ പ്രതികളായ വൈദികരേയും കര്‍ദിനാള്‍മാരെയും പുത്താക്കല്‍ നടപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ബലാത്സംഗ കേസില്‍ പ്രതിയായ കര്‍ദിനാളിന്റെ തിരുവസ്ത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ചു വാങ്ങി. അഞ്ച് പതിറ്റാണ്ടുമുമ്പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് മുന്‍ കര്‍ദിനാളിന്റെ തിരുവസ്ത്രം തിരിച്ചുവാങ്ങിയത്

പ്രായപൂര്‍ത്തിയാകാത്തയാളെ പീഡിപ്പിച്ച കേസില്‍ തിയോഡോര്‍ മക്കാരിക്ക് കുറ്റക്കാരനാണെന്ന് വത്തിക്കാന്‍ കോടതി ജനുവരിയില്‍ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് വൈദികപദവിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പോപ്പിന്റെ സ്ഥിരീകരണം.

2001 മുതല്‍ 2006 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ആര്‍ച്ച് ബിഷപ്പായിരുന്നു മക്കറിക്ക്. കത്തോലിക്കാ സഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ബിഷപ്പ് മാരില്‍ ഒരാളാണ് തിയോഡോര്‍ മാക്കെറിക്ക്.

1970ല്‍ മക്കാരിക്ക് തന്നെ പീഡിപ്പിച്ചെന്ന് ഒരാള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് 2017ല്‍ വത്തിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ന്യൂയോര്‍ക്ക് അതിരൂപതയാണ് അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button