Latest NewsInternational

സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി; പിടിയിലായത് 4 പേർ

ഏജന്റുമാർ മുഖാന്തിരം നേടിയെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇവർ ഉപയോ​ഗിച്ചത്

റിയാദ്; സൗദിയിൽ ആരോ​ഗ്യ മേഖലയിൽ സർ്ടടിഫിക്കറ്റിൽ ക്രിത്രിമം കാണിയ്ച്ച് കടന്ന് കൂടിയ 4 പേർകൂടി പിടിയിലായി.

എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലാണ് 4 പേരും ക്രിത്രിമം കാണിയ്ച്ച് കടന്ന് കൂടിയത്. ഏജന്റുമാർ മുഖാന്തിരം നേടിയെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇവർ ഉപയോ​ഗിച്ചത്.

വ്യാജ സർട്ടിഫിക്കറ്രറ് പലരും ഹാജരാക്കിയെന്ന് മനസിലോയതോടെ വർഷങ്ങൾ പഴക്കമുള്ള രേഖകൾ പോലും അധികൃതർ പരിശോധിക്കുന്നുണ്ട്.

പിടിയ്ക്കപ്പെട്ടാൽ ജയിൽശിക്ഷയും പിന്നീട് മടങ്ങി വരാനാവാത്ത വിധം നാടുകടത്തുകയുമാണ് നടപ്പിലാക്കി വരുന്ന ശിക്ഷാ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button