Latest NewsIndia

തെളിവ് നല്‍കിയിരുന്നു – എന്നിട്ട് അതൊക്കെ എവിടെ ? പാക് വാദത്തിന് ഇമ്രാന് മറുപടി നല്‍കി ഇന്ത്യ

 ന്യൂഡല്‍ഹി:   പാക് വാദത്തിന് ചുട്ട മറുപടി നല്‍കി ഇന്ത്യ. മുംബെെ ഭീകാരാക്രമണത്തില്‍ തെളിവ് കെെമാറിയിട്ട് ആ തെളിവുകള്‍ എന്ത് ചെയ്തെന്ന് ഇന്ത്യ ചോദിച്ചു. ഇന്ത്യയിലെ ജനാധിപത്യം പാക്കിസ്ഥാന് മനസിലാവില്ലെന്നും
പാക്കിനോട് ഇന്ത്യ വിശദമാക്കി.

ഇലക്ഷന്‍ ലക്ഷ്യമാക്കിയുളള നീക്കമാണെന്ന പാക് പ്രസ്താവനക്ക് യാതൊരു അര്‍ത്ഥമില്ലെന്നും നടപടി ഒഴിവാക്കാനായി പാക് വീണ്ടും വീണ്ടും തെളിവ് ആവശ്യപ്പെടുകയാണെന്ന് ഇന്ത്യ പറ‍ഞ്ഞു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button