Latest NewsKeralaNattuvartha

പ്രാദേശിക അവധി പ്രഖ്യാപിച്ചു

മലപ്പുറം : തിരൂര്‍ താലൂക്കിലെ ശ്രീ വൈരംകോട് ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ടുത്സവം പ്രമാണിച്ച് ഫെബ്രുവരി 22ന് തിരൂര്‍ ഡി.ഇ.ഒ, തിരൂര്‍, കുറ്റിപ്പുറം എ.ഇ.ഒ എന്നിവരുടെ കീഴിലുള്ള തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവനൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും തിരൂര്‍ മുന്‍സിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസവും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്ക് ശേഷവും (അര ദിവസം) ജില്ലാ കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button