Latest NewsIndia

പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു

ജ​യ്പൂ​ര്‍: പാക് തടവുകാരനെ സ​ഹ​ത​ട​വു​കാ​ര്‍ ക​ല്ലെ​റി​ഞ്ഞ് കൊന്നു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ചാ​ര​പ്ര​വൃ​ത്തി​ക്ക് ശി​ക്ഷ​യ​നു​ഭ​വി​ച്ച്‌ വ​രി​ക​യാ​യി​രു​ന്ന ഷ​ക്കീ​റു​ള്ള എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ ​രണ്ട് ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അറിയിച്ചത്. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്റെ പശ്ചാത്തലത്തിൽ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കൊ​ല്ലാ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button