KeralaLatest News

നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

മാവേലിക്കര:  മാവേലിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയിൽ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി.ദാസ് (24) ആണു മരിച്ചത്. 5 മാസം മുൻപായിരുന്നു വിഷ്ണുലാലും ആര്യയും വിവാഹിതരായത്. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതിൽ ഹരിദാസ്, സുമ ദമ്പതികളുടെ മകളാണ്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്നു കാണിച്ചു പിതാവ് ഹരിദാസ് പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Post Your Comments


Back to top button