KeralaLatest News

എ​ന്‍​എ​സ്‌എസിനെ വിരട്ടാന്‍ നോക്കണ്ട – നി​ല​പാ​ടി​ല്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മു​ല്ല​പ്പ​ള്ളി

ആ​ല​പ്പു​ഴ :  എ​ന്‍​എ​സ്‌എ​സി​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃഷ് ​ണ​ന്‍ ഉ​ന്ന​യി​ച്ച വി​മ​ര്‍​ശ​ന​ങ്ങ​ള്‍ക്കെതിരെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മാ​ട​മ്ബി എ​ന്ന സം​ബോ​ധ​ന സം​ബോ​ധ​ന സി​പി​എ​മ്മി​നാ​ണ് ന​ന്നാ​യി ചേ​രു​ക. അ​വ​രു​ടെ സം​സ്കാ​ര​മാ​ണ് മാ​ട​മ്ബി​ത്ത​രം. പ​ല​തും പ​റ​ഞ്ഞ് എ​ന്‍​എ​സ്‌എ​സി​നെ വി​ര​ട്ടാ​ന്‍ നോ​ക്ക​ണ്ടെന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ന്‍​എ​സ്‌എ​സി​നെ​തി​രേ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യ​മാ​ണ് സി​പി​എം. പ​യ​റ്റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.  ആ​ദ്യം വി​ര​ട്ടി നോ​ക്കി പി​ന്നീ​ട് അ​നു​ന​യ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് വ​രാ​നാ​ണ് ശ്ര​മം. പ​ല അ​വ​സ​ര​ങ്ങ​ളി​ലും സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടി​ല്ലാ​യ്മ കേ​ര​ളം ക​ണ്ടെ​താ​ണ്. എ​ന്‍​എ​സ്‌എ​സ് വി​ഷ​യ​ത്തി​ലും അ​തു​ത​ന്നെ​യാ​യി​രി​ക്കും സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​ത്. ഇ​ത്ര​യും പ​റ​ഞ്ഞി​ട്ടും എ​ന്‍​എ​സ്‌എ​സ് വി​ളി​ച്ചാ​ല്‍ സി​പി​എം നേ​താ​ക്ക​ള്‍ ഓ​ടി​ച്ചെ​ല്ലു​മെ​ന്നു​മാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​രി​ഹാ​സം.

കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സി​പി​എം കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി​യെ ബ​ന്ധ​പ്പെ​ട്ടെ​ന്ന​ത് ശുദ്ധനുണയാണെന്നും മു​ഖ്യ​മ​ന്ത്രി​യോ സി​പി​എ​മ്മോ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​ലെ നേ​താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു. ജനരോഷം ഭയന്നാണ് അദ്ദേഹം വീട് സന്ദര്‍ശിക്കാത്തതെന്നും എന്നിട്ട് നുണ പറഞ്ഞ് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button