KeralaLatest News

മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​നേ​രെ ക​രി​ങ്കൊ​ടി കാട്ടി. പാലാക്കാട് വാ​ണി​യം​കു​ള​ത്താണ് സംഭവം.  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കുനേരെ പ്ര​തി​ഷേ​ധ​മായി കരിങ്കൊടി വീശിയത്.

മൂ​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button