Latest NewsIndia

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് ഇടിച്ചുകയറി

ഡെ​റാ​ഡൂ​ൺ: ട്രെയിന്‍ പ്ലാറ്റഫോമിലേയ്ക്ക് ഇടിച്ചുയറി ഒ​രു സ്ത്രീ​ക്ക് പ​രി​ക്ക്. ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഡെ​റാ​ഡൂ​ണി​ലാണ് സംഭവം. ഹൗ​റ​യി​ൽ​നി​ന്നു​ള്ള ഡൂ​ൺ എ​ക്സ്പ്ര​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്രെയിനിന്‍റെ അവസാന സ്റ്റോപ് ആയിരുന്നു ഡെഹറാഡൂണ്‍. യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ട്രെ​യി​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

അതേസമയം അപകടം നടക്കുന്പോള്‍ ട്രെയിനില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന ആള്‍ക്കാണ് പരിക്കേറ്റത്. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button