Latest NewsIndia

ഏറ്റുമുട്ടൽ : മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കാശ്മീരിൽ കുൽഗാമിലെ താരിഗ്രാം പ്ര​ദേ​ശ​ത്തുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഡിവൈഎസ്പിയ്ക്ക് വീരമൃത്യു. അമൻ താക്കൂറാണ് മരിച്ചത്. മേജർ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു.

ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ര്‍​ന്ന് ആര്‍മി, സിആര്‍പിഎഫ്, പ്രത്യേക സുരക്ഷാ സേന തുടങ്ങിയവര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തുന്നതിനിടെ ഭീ​ക​ര​ര്‍ ഇവർക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്തു. സൈന്യം തിരിച്ചടിച്ചതോടെ പ്രദേശത്തു ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button