KeralaNattuvarthaLatest News

ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പപ്പൻപീടിക, ഉക്കണ്ടൻ പീടിക, മണോളി കാവ്, ഇല്ലത്ത് താഴെ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങൽ, നെരുവമ്പ്രം, പുല്ലാഞ്ഞിട, ശ്രീസ്ഥ, പൊടിത്തടം, ഏഴോം, കണ്ണോം, കൊട്ടില ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26)രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണൂർ ഹാൻഡ്‌ലൂം, പെരിങ്ങോത്ത് അമ്പലം, പാതിരിപ്പറമ്പ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി കുഞ്ഞിമംഗലം സെക്ഷന് കീഴിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ ഫെബ്രുവരി 26ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button