Latest NewsIndia

ബസ് അപകടത്തില്‍പ്പെട്ടു: 15 പേര്‍ക്ക് പരിക്ക്

ന്യൂ​ഡ​ൽ​ഹി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഡല്‍ഹിയലാണ് അപകടം നടന്നത് ലോ ഫ്ളോര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം പരിക്ക് പറ്റിയവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ചട്ട്. ഉ​ത്തം​ന​ഗ​റി​ലെ ആ​ന​ന്ദ്‌​വി​ഹാ​റി​ൽ വ​ച്ചായിരുന്നു അപകടം. ട്രക്കുമായി ഇടിച്ച ശേഷം ബസ് ഡിവൈഡിലേയ്ക്ക് ഇടിച്ചു കയറി.

പ​രി​ക്കേ​റ്റ​വ​രെ പോലീസിന്‍റെ സഹായത്തോടെ സമീപത്തുള്ള എല്‍എന്‍ജെപി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button