Latest NewsIndia

‘ഒരു മിസൈൽ അങ്ങോട്ട് വിട്ടിരുന്നു കിട്ടിയോ?’ ഇമ്രാൻ ഖാന്റെ പേജിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ പൊങ്കാല

ന്യൂ​ഡ​ല്‍​ഹി: വ്യോ​മ​സേ​ന അ​തി​ര്‍​ത്തി ക​ട​ന്നു ന​ട​ത്തി​യ ഇന്ത്യയുടെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. പാ​ക്ക് വ്യോ​മ​സേ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് നി​യ​ന്ത്ര​ണ രേ​ഖ​യി​ലും രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യി​ലും സൈ​ന്യം അ​തീ​വ ജാ​ഗ്ര​ത​യാ​ണ് പു​ല​ര്‍​ത്തു​ന്ന​ത്. എ​ല്ലാ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന സ​ജ്ജ​മാ​ക്കി.ഇതിനിടെ ഇമ്രാൻ ഖാന്റെ പേജിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ പൊങ്കാല നടക്കുകയാണ്.

മലയാളികൾ നടത്തുന്ന ചില കമന്റുകൾ ഇങ്ങനെ, ” ഒരു പൂ മാത്രം ചോദിച്ചു
ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഇമ്രാൻ ഖാൻ എന്ന യുവാവ്”

” മോനെ ഇമ്രാനെ നീ ആ അതിർത്തിവരെ ഒന്ന്‌ പോയിട്ട് വാ അവിടെ വല്ലോം ഉണ്ടോ അതോ പുക മാത്രമേ ഉള്ളോ എന്ന് നോക്കിട്ട് വാ മോനെ കുട്ടാ”

” അടി ഒന്നും ആയിട്ടില്ല വടി വെട്ടാൻ പോയിട്ടേ ഉള്ളു…കുളിച്ചൊരുങ്ങി ഇരിയ്ക്ക് ഖാനെ…പിള്ളേർ പണി തന്നു തുടങ്ങിയിട്ടേ ഉള്ളു…ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാർ അറത്തോളും…ജയ് ഹിന്ദ്…”

shortlink

Related Articles

Post Your Comments

Related Articles


Back to top button