Latest NewsIndia

നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു

ഡ​ല്‍​ഹി: നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ക​രോ​ള്‍ ബാ​ഗി​ലാണ് സംഭവം. പ​ദ്മ സിം​ഗ് റോ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​ 8: 30 നായിരുന്നു അപകടം നടന്നത്. അഗ്നിശമനയുടെ നേതൃത്വത്തിൽ സമീപത്തുള്ള ആളുകളെ മാറ്റിപാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കമാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button