Latest NewsUAEGulf

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാജ്യം

ദുബായ്•ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.

പാകിസ്ഥാനിലെ നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും ജി.സി.എ.എ പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍   നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ദേശീയ വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും ജി.സി.എ.എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button