Latest NewsInternational

ഏറ്റവും ഭാരംകുറഞ്ഞ ആൺകുഞ്ഞ് ആരോഗ്യവാനായി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു

ടോ​​​ക്കി​​​യോ: ഏറ്റവും ഭാരംകുറവോടെ ജന്മമെടുത്ത ആൺകുഞ്ഞ് പൂർണ ആരോഗ്യത്തോടെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ടോ​​​ക്കി​​​യോ​​​യി​​​ലെ കെ​​​യി​​​യോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഓ​​​ഗ​​​സ്റ്റി​​​ല്‍ ജ​​​നി​​​ച്ച കു​​​ഞ്ഞി​​​ന് 268 ഗ്രാം ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഭാ​​​രം. കൈ​​​വെ​​​ള്ള​​​യി​​​ല്‍ ഒ​​​തു​​​ങ്ങു​​​ന്ന വ​​​ലി​​​പ്പ​​​വും.

ഗ​​​ര്‍​​​ഭം 24 ആ​​​ഴ്ച ​​​മാ​​​ത്ര​​​മെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു പ്ര​​​സ​​​വം. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​വ​​​രെ തീ​​​വ്ര​​​പ​​​രി​​​ച​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി വി​​​ടു​​​ന്പോ​​​ള്‍ ഭാ​​​രം 3.2 കി​​​ലോ​​​ഗ്രാ​​​മാ​​​യി ഉ​​​യ​​​ര്‍​​​ന്നു. ജനിച്ച സമയം കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഡോക്ടർമാർ കരുതിയിരുന്നില്ല.

2009-ൽ ജർമനിയിൽ ജനിച്ച ഒരു കുഞ്ഞിന് 274 ഗ്രാം മാത്രമായിരുന്നു ഭാരം. 2015 ൽ ജർമ്മനിയിൽ 252 ഗ്രാം തൂക്കമുള്ള ഒരു പെൺകുട്ടി ജനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button