UAELatest NewsGulf

​ഇസ്‌​ലാ​മി​ക രാ​ഷ്ട്ര സം​ഘ​ട​ന​ ഒ​ഐ​സി​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സു​ഷ​മ സ്വ​രാ​ജ് യു​എ​ഇ​യി​ൽ

അ​ബു​ദാ​ബി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ​ഇസ്‌​ലാ​മി​ക രാ​ഷ്ട്ര സം​ഘ​ട​ന​ ഒ​ഐ​സി​യു​ടെ (ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​സ്‌​ലാ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ന്‍) 46-ാം സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യു​എ​ഇ​യി​ൽ എത്തി. ആ​ദ്യ​മാ​യാ​ണ് ഒ​ഐ​സി സ​മ്മേ​ള​ന​ത്തി​ല്‍ നി​രീ​ക്ഷ​ക​രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ ക്ഷ​ണിക്കുന്നത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ബു​ദാ​ബി​യിലാണ് സമ്മേളനം നടക്കുക. അതേസമയം ഇ​തി​ലേ​ക്ക് ഇ​ന്ത്യ​യെ വി​ളി​ച്ച​തി​ൽ പാ​ക്കി​സ്ഥാ​ൻ നേരത്തെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button