NewsIndia

കൽബുറ​ഗി , ​ഗൗരി കേസുകൾ ഒന്നിച്ച് അന്വേഷിക്കണം

തീവ്ര ഹിന്ദുത്വ വിരുദ്ധ പ്രസ്താവനകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു

ബെം​ഗളുരു; കൽബുറ​ഗി വധക്കേസ് ഏറ്റെടുക്കാൻ ​ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് സുപ്രീം കോടതി നിർദേശം.

ധാർവാട് ബെഞ്ചിനോട് കേസിന്റെ അന്വേഷണ പുരോ​ഗതി അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ​ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണം പൂർത്തിയാകാറായിട്ടും കലബുറ​ഗി വധം സ്ബന്ധിയ്ച്ച അന്വേഷണ കാരയത്തിൽ കാര്യമായ പുരോ​ഗതി ഉണ്ടായിട്ടിലെന്ന് ചൂണ്ടിക്കാട്ടി കൽബുറ​ഗിയുടെ ഭാര്യ ഉമാദേവി കോടതിയെ സമീപിയ്ച്ചത്.

​ഗൗരി ലങ്കേഷിന്റെ തീവ്ര ഹിന്ദുത്വ വിരുദ്ധ പ്രസ്താവനകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button