NattuvarthaLatest NewsKerala

വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊന്ന കേസ് : പ്രതി പിടിയിൽ

കൊല്ലം :  വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥി രഞ്ജിത്ത് ആണ് മരിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button