Latest NewsIndia

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ

ന്യൂ​ഡ​ല്‍​ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് റഷ്യ. റഷ്യ.ന്‍ പ്രസിഡന്‍റ് വ്ലാ​ഡ്മി​ര്‍ പു​ടി​ന്‍​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് റ​ഷ്യ​യു​ടെ പി​ന്തു​ണ അ​റി​യി​ച്ച​ത്. കൂടാതെ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ ഇ​ന്ത്യ​ന്‍ ന​ട​പ​ടി​ക​ളോ​ട് പുടില്‍ ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച പു​ടി​നോ​ട് മോ​ദി ന​ന്ദി പറഞ്ഞു. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ബ​ല​മാ​യി​വ​രു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ഹ​ക​ര​ണം വീ​ണ്ടും ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. ഈ ​വ​ര്‍​ഷം റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന കി​ഴ​ക്ക​ന്‍ സാ​മ്ബ​ത്തി​ക ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി​യെ പു​ടി​ന്‍ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. കൂടാതെ ഈ ​വ​ര്‍​ഷം റ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന കി​ഴ​ക്ക​ന്‍ സാ​ന്പത്തി​ക ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി​യെ പു​ടി​ന്‍ ക്ഷ​ണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button