Latest NewsOman

ഒമാൻ വ്യോമമേഖലയിലൂടെ ക​ട​ന്നു​പോ​കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

മ​സ്​​ക​റ്റ്​: ഒമാൻ വ്യോമമേഖലയിലൂടെ ക​ട​ന്നു​പോ​കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. മു​പ്പ​ത്​ ശ​ത​മാ​നം അ​ധി​ക വി​മാ​ന​ങ്ങ​ളാ​ണ്​ ഒ​മാ​ന്‍ വ്യോ​മ​മേ​ഖ​ല ഉ​പ​യോ​ഗി​ക്കുന്നതെന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വിഭാഗം അ​റി​യി​ച്ചു. ഒ​മാ​ന്‍ വ്യോ​മ​മേ​ഖ​ല​യു​ടെ കി​ഴ​ക്കു​ഭാ​ഗം ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ്​ വ​ര്‍​ധ​നവ്. പാ​കി​സ്​​ഥാ​ന്‍ പൂ​ര്‍​ണ​മാ​യും ഇ​ന്ത്യ ഭാ​ഗി​ക​മാ​യും ത​ങ്ങ​ളു​ടെ വ്യോ​മ​മേ​ഖ​ല അ​ട​ച്ചിരുന്നു. അന്നു മുതലാണ്​ അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സു​ക​ള്‍ക്ക് വേണ്ടി ഒമാൻ ത​ങ്ങ​ളു​ടെ വ്യോ​മ​മേ​ഖ​ല തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button