Latest NewsInternational

ഭീ​ക​ര​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ബ്രിട്ടൻ

ല​ണ്ട​ന്‍: ഭീ​ക​ര​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ബ്രിട്ടൻ. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംസാരിച്ചതായാണ് സൂചന. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ആ​ത്മാ​ര്‍​ത്ഥ തെ​ളി​യി​ക്ക​ണ​മെ​ന്നും തെ​രേ​സ മേ ​പ​റ​ഞ്ഞു. അതേസമയം വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ച്ച പാ​കി​സ്ഥാ​ന്‍റെ ന​ട​പ​ടി​യെ തെരേസ മേ സ്വാഗതം ചെയ്യുകയുണ്ടായി. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന്‍ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും തെ​രേ​സ മേ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഡൗ​ണിം​ഗ് സ്ട്രീ​റ്റ് വ​ക്താ​വ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button