ജാംനഗര്‍: റിവാബ ജഡേജ ബിജെപി അംഗത്വം സ്വീകരിച്ചു. ക്രി ക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ . ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എപി പൂനം മാഡത്തിന്റെയും സന്നിധ്യത്തിലായിരുന്നു റിബാബയുടെ ബിജെപി പ്രവേശന ചടങ്ങ്.
ജാംനഗറില്‍ വെച്ചാണ് പരിപാടി നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെയാണ റിവാബ ബിജെപിയിലെത്തുന്നത്.
Post Your Comments