KeralaLatest News

ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന അദ്ധ്യാപകന്‍ പിടിയില്‍

ആലപ്പുഴ:  ആറാം ക്ലാസുകാരിയെ സ്കൂളില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അദ്ധ്യാപകന്‍ ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ ശ്രമം വിഫലമാക്കി പോലിസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. കുളത്തൂപ്പുഴ സ്വദേശിയായ മുഹമദ് ബുസിരിയെന്ന ആളിനെയാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ ബന്ധുക്കള്‍ ചെെല്‍ഡ് ലെെനില്‍ വിവരം അറിയിച്ചതിനെ തുര്‍ന്നാണ് പ്രധാന അധ്യാപകനെതിരെ പോലീസ് കേസെടുത്തിരുന്നത് .

ബുസിരിയുടെ മോബൈല്‍ നമ്ബര്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അറസ്റ്റിന് ശേഷം അലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ നിരന്തരം അധ്യാപകനെതിരെ പരാതി ഉയര്‍ത്തിയിരുന്നതായി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button