Latest NewsInternational

അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫിലിപ്പീൻ യുവതിയ്ക്ക് സുഖപ്രസവം

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷം ഇ​വ​ർ​ക്ക്​ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു

കു​വൈ​ത്ത്​ സി​റ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫിലിപ്പീൻ യുവതിയ്ക്ക് സുഖപ്രസവം . ഫി​ലി​പ്പീ​ൻ യു​വ​തി​ക്ക്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ഖ​പ്ര​സ​വം. നാ​ട്ടി​ലേ​ക്ക്​ പോ​വാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. അതിനിടെയാണ് പ്രസവം നടന്നത്.

വിമാനത്താവളത്തിലെത്തി ചെ​ക്കി​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷം ഇ​വ​ർ​ക്ക്​ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള മാ​നേ​ജ്മെന്റ്​ ഉ​ട​ൻ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മെ​ഡി​ക്ക​ൽ ടീ​മി​നെ എ​ത്തി​ച്ച്​ പ​രി​ച​ര​ണം ന​ൽ​കി. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button