Latest NewsInternational

ആഘോഷക്കാലം വരവായ്; രാജ്യാന്തര പട്ടം പറത്തൽ മേള ഈമാസം ആറിന്

മേ​ള​ മാ​​ര്‍ച്ച് ആ​​റ്​ മു​​ത​​ല്‍ ഒ​മ്പ​തു​​വ​​രെ

ദോ​​ഹ: രാജ്യാന്തര പട്ടം പറത്തൽ മേള ഈമാസം , ആ​​സ്പ​​യ​​ര്‍ സോ​​ണ്‍ ഫൗ​​ണ്ടേ​​ഷന്റെ മൂ​​ന്നാ​​മ​​ത് രാ​​ജ്യാ​​ന്ത​​ര പ​​ട്ടം പ​​റ​​ത്ത​​ല്‍ മേ​ള​ മാ​​ര്‍ച്ച് ആ​​റ്​ മു​​ത​​ല്‍ ഒ​മ്പ​തു​​വ​​രെ ആ​​സ്പ​​യ​​ര്‍ പാ​​ര്‍ക്കി​​ല്‍ ന​​ട​​ക്കും. ഇ​​ത്ത​​വ​​ണ മേ​ള​ക്കാ​യി പ്ര​​ത്യേ​​ക 3ഡി ​​ആ​​ര്‍ട്ടി​​സ്റ്റി​​ക് പ്ലാ​​റ്റ്ഫോം ഒ​രു​​ക്കു​​ന്നു​​ണ്ട്. 80ല​​ധി​​കം രാ​​ജ്യാ​​ന്ത​​ര പ​​ട്ടം​​പ​​റ​​ത്ത​​ല്‍ വി​​ദ​​ഗ്​​ധ​​ര്‍ ഇ​​ത്ത​​വ​​ണ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ടെന്നാണ് ലഭിയ്ച്ച വിവരം.

സാധാരണ പട്ടം പറത്ലിനേക്കാൾ ​ പ്ര​ഫ​​ഷ​​ണ​​ല്‍ പ​​ട്ടം പ​​റ​​ത്ത​​ല്‍ മേ​​ള​​യി​​ല്‍ പ​​ട്ട​​ത്തിന്റെ​റ ഡി​​സൈ​​ന്‍, കൈ​പ്പ​​ണി വൈ​​ദ​​ഗ്ധ്യം, ക​​ഴി​​വ്, പ​​ട്ടം പ​​റ​​ത്താ​​നെ​​ടു​​ക്കു​​ന്ന സ​​മ​​യം എ​​ന്നി​​വ​​യെ​​ല്ലാം വി​​ദ​​ഗ്ധ ജൂ​​റി​​യാ​​ണ് വി​​ല​​യി​​രു​ത്തു​​ക.

പട്ടം പറത്തൽ നാ​​ലു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് മ​​ത്സ​​രം. മി​​ക​​ച്ച ഡി​​സൈ​​നും നൂ​​ത​​ന​​ത​​യും, ഏ​​റ്റ​​വും വ​​ലി​​യ പട്ടം, ദൈ​ര്‍ഘ്യ​​മേ​​റി​​യ പട്ടം, മി​​ക​​ച്ച ദേ​​ശീ​​യ പ​​താ​​കാ പു​​ര​​സ്കാ​​രം എ​​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​​ത്സ​​ര​​ങ്ങ​​ള്‍. ചൈ​​ന, ഫ്രാ​​ന്‍സ്, പാ​​കി​​സ്താ​​ന്‍, മെ​​ക്സി​​ക്കോ രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള പ​​ട്ടം​​പ​​റ​​ത്ത​​ല്‍ ടീ​​മു​​ക​​ള്‍ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​കും

shortlink

Post Your Comments


Back to top button