Latest NewsGulf

പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനമേർപ്പെടുത്തി ഒമാൻ

സംവിധാനം നിലവിൽ വന്നു കഴിയ്ഞ്ഞതായി അധികൃതർ

മസ്ക്കറ്റ്: ഒമാനിലും ഇനി മുതൽ ഓൺലൈനായി പാസ്പോർട്ട് സംവിധാനങ്ങൾ. പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനമേർപ്പെടുത്തി ഒമാനും . ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം നിലവിൽ വന്നു കഴിയ്ഞ്ഞതായി അധികൃതർ വ്യക്തമാക്കി.

കൂടാതെ ഇന്ത്യയിലെ പാസ്പോർട് സേവാ സംവിധാനം വിവിധ രാജ്യങ്ങളിലെ എംബസികളിലേക്കു വ്യാപിക്കുന്ന സാഹചര്യത്തിലാണ് മസ്കറ്റ് ഇന്ത്യൻ എംബസിയും പാസ്പോർട്ട് സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കിയത്.

കൂടാതെ ഇന്നലെ വൈകിട്ട് എംബസ്സി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനപതി മൂന്നു മഹാവീർ ഓൺ ലൈൻ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button