Latest NewsIndia

എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂ ഡൽഹി : എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്ക് 191 യാ​ത്ര​ക്കാരുമായി പു​റ​പ്പെ​ട്ട എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 787 വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. കാ​ബി​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തിനെ തുടർന്നാണ് നടപടി. വിമാനം യാത്ര ആരംഭിച്ച് 2,000 അ​ടി ഉ​യ​ര​ത്തി​ല്‍ എത്തിയപ്പോഴാണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

യാത്രക്കാരെല്ലാം സു​ര​ക്ഷി​ത​രാണ്. ഇവരെ ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ​ത്തി​ക്കു​മെ​ന്നുംഅ​തു​വ​രെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്ത് ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button