KeralaLatest News

എക്സൈസ് വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റ് എത്തി

തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റ് എത്തി. എക്സൈസ് വകുപ്പിന്റെ ആധുനീകരണവുമായി ബന്ധപ്പെട്ടാണ് നവീകരിച്ച വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. തൊഴില്‍, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍മാരായ എ. വിജയന്‍, ഡി. രാജീവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. excise.kerala.gov.in ഈ ലിങ്കിലൂടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button