NattuvarthaLatest News

ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ

തിരുവനന്തപുരം: ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ . സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻെറ ശുപാർശ പ്രകാരം ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങളെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് അനുസൃതമായി കേരള സ്റ്റേറ്റ് ആൻഡ് സബോർ‍ഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

ഒബിസി ലിസ്റ്റിലേക്ക് ബോയൻ, നായിഡു, കോടാങ്കി നായ്ക്കൻ എന്നീ സമുദായങ്ങൾ എത്തുമ്പോൾകേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിനു കീഴിൽ 2003 ജൂൺ ഒന്നിനു ശേഷം നിയമിതരായ 67 അധ്യാപക, അധ്യാപകേതര ജീവനക്കാർക്കു 2015 നവംബർ 11 മുതൽ അംഗീകാരവും എഐപി. സ്കൂൾ ജീവനക്കാർക്ക് അർഹമായ സേവന-വേതന ആനുകൂല്യങ്ങളും നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button