Latest NewsIndia

കാട്ടുതീയിൽ 5 വർഷത്തിനിടെ കത്തിയത് 36,000 ഏക്കർ വനഭൂമി

കഴിഞ്ഞ 5 വർഷത്തിനിടെ കർണ്ണാടകയിൽ കത്തിയെരിഞ്ഞത് 36,000 ഏക്കർ വനഭൂമി എന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ തന്നെ ഈ വർഷമാണ് ഏറെയും കാട്ടുതീ ഉണ്ടായത്.

ബന്ദിപ്പൂർ വന മേഖലയിൽ മാത്രമായി 15000 ഏക്കറോളം വനഭൂമികത്തി നശിച്ചതായി രേഖകൾ പുറത്ത് വന്നിരുന്നു. അതേ സമയം കാട്ടുതീയിൽ കൊല്ലപ്പെട്ട മൃ​ഗങ്ങളുടെ എണ്ണം ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button