KeralaLatest News

ഹൈവേ പെട്രോൾ വാഹനങ്ങളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം : പോലീസിന്റെ ഹൈവേ പെട്രോൾ വാഹനങ്ങളിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന. പുലർച്ചെ രണ്ട് മണിമുതൽ വിജിലൻസ് പരിശോധന നടത്തിവരികയാണ്. അനധികൃത പണപ്പിരിവ് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടത്താൻ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button