KeralaLatest News

ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു കെ സി വേണുഗോപാൽ

ന്യൂ ഡൽഹി : ലോകസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്നു കെ സി വേണുഗോപാൽ. സംഘടന ചുമതലയുള്ളതുകൊണ്ട് മത്സരിക്കുന്നില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇരുന്ന് കൊണ്ട് ആലപ്പുഴയിൽ മത്സരിക്കുന്നത് ജനങ്ങളോടുള്ള നീതികേടെന്നും, കേരളത്തിലെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള നിർണായക ചർച്ച നാളെയെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button