Latest NewsIndia

അങ്ങനെ കോണ്‍ഗ്രസ് താങ്ങണ്ട ; എല്ലാം സീറ്റും ഞങ്ങള്‍ക്ക് – കെജ്രിവാള്‍

ന്യൂഡല്‍ഹി :  പാര്‍ട്ടിയുമായി സംഖ്യത്തിനില്ല എന്ന കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍റെയും ഡല്‍ഹി അധ്യക്ഷന്‍റെയും നിലപാടുകള്‍ക്ക് പുറമേ തങ്ങള്‍ക്ക് ആ പിന്തുണയുടെ ആവശ്യമില്ല അല്ലാതെ തന്നെ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വലിയ വിജയം വരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ലോക് സഭ ജനവിധിയില്‍ എഴ് സീറ്റിലും പാര്‍ട്ടി വിജയിക്കുമെന്നാണ് കേജ്രിവാള്‍ തുറന്നടിച്ചത്.

കോണ്‍​ഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കില്ലന്നും കെജ്രിവാള്‍ പ്രസ്താവന ഇറക്കിയിരുന്നു. അതേ സമയം ബിജെപി ജയിച്ചാലും വേണ്ടില്ല കേജ്രിവാളുമായി ചേരില്ലെന്നാണ് ഷീല പ റഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button