Latest NewsIndia

മാ​യാ​വ​തി​യു​ടെ മു​ന്‍ സെ​ക്ര​ട്ട​റിയുടെ വ​സ​തി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്

ന്യൂ​ഡ​ല്‍​ഹി:ബി​എ​സ്പി നേതാവ് മാ​യാ​വ​തി​യു​ടെ മു​ന്‍ സെ​ക്ര​ട്ട​റി നേ​താ​റാ​മി​ന്‍റെ വ​സ​തി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. 100 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡ​ല്‍​ഹി​യി​ലും ലക്‌നൗ​വി​ലു​മാ​യി 12 ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. മാ​യാ​വ​തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​വ​രോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ന്ന ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു നേ​താ​റാം. പിന്നീ​ട് അ​ഖി​ലേ​ഷ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ അ​പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button