Latest NewsIndia

ചാമുണ്ഡിഹിൽസിലുണ്ടായ വൻ കാട്ടുതീയണച്ചു

വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണവിധേയമാക്കി

ബെം​ഗളുരു; ചാമുണ്ഡി ഹിൽസിലെ മുകൾ ഭാഗത്തുണ്ടായ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥർ അണച്ചു .ചാമുണ്ഡിഹിൽസിനെ വിഴുങ്ങിയ കാട്ടുതീ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരിശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണവിധേയമാക്കി.

കാലാവസ്ഥാവ്യതിയാനവും ചാമുണ്ഡി ഹിൽസിലെ ഉണങ്ങിയ പുല്ലും തീ പടരാൻ കാരണമായി. അതിനിടെ തീപ്പിടിച്ച സ്ഥലത്ത് നിന്ന് അജ്ഞാതമൃതദേഹം കണ്ടെത്തിയതായിവാർത്തകൾ പുറത്ത് വന്നു

രണ്ടാഴ്ച്ചമുൻപും ഈ പ്രദേശത്ത് വൻ കാട്ടുതീ പടർന്നിരുന്നു, അതിനാൽ മരണത്തിൽ വ്യക്തത വരുത്താനായി അന്വേഷണം ൂർജിതമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button