Latest NewsInternational

VIDEO – ഈ കളളന്‍റെ മനസ് ഐസുപോലെയാണ് ; പെട്ടെന്നലിയും  –  എടിഎമ്മില്‍ യുവതിയെ കത്തികാട്ടി  ;  പിന്നെ !! വീഡിയോ നാട്ടിലാകെ പാട്ടായി

ഹ്യുവാന്‍ : എടിഎമ്മില്‍ യുവതിയെ കത്തികാട്ടി വിരട്ടി പണം തട്ടുന്ന ഒരു രംഗമാണ് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എടിഎമ്മില്‍ നിന്ന് പണം വലിച്ച നിമിഷം തന്നെ പിറകില്‍ നിന്ന് മൂര്‍ച്ചയേറിയ കത്തി   .   പേടിച്ചരണ്ട യുവതിയുടെ മുന്നില്‍ മുഖം മൂടി പോലും വെക്കത്ത പൊട്ടനും അതീവ മനസലിവും ഉളള കളളന്‍ പ്രത്യക്ഷപ്പെട്ടു. കെെയ്യിലിരുന്ന പണം നല്‍കാന്‍ ആവശ്യപ്പെട്ടു.

യുവതി കളളന്‍റെ ആക്രോശം കേട്ടതും കെെയ്യിലുണ്ടായിരുന്ന 2500 യെന്‍ അതായത് നമ്മുടെ ഇന്ത്യന്‍ തുക ഏകദേശം 26000 രൂപയോളം വരും. ആ തുക മൊത്തം നല്‍കി. ഉടനെ അടുത്ത ആവശ്യം. ഏടിഎം മെഷീനില്‍ ഉരക്കണമെന്ന്. ഗതികെട്ട യുവതി എടിഎമ്മ് കാര്‍ഡ് മെഷീനില്‍ ഉരച്ച് ബാലന്‍സും കാട്ടി. ബാലന്‍സ് എംറ്റി (ശൂന്യം) .

യുവതിയുടെ അവസ്ഥ മനസിലാക്കിയ കളളന്‍റെ മനസ് അലിഞ്ഞു.  ഐസ് പോലെ.  ഒരു ചിരി കൂടി  പാസാക്കി കളളന്‍ 2500 യെന്‍ യുവതിക്ക് തിരികെ നല്‍കി പുറത്തേക്ക് നടന്നു. പക്ഷേ പാവം ഐസലിവുളള കളളനെ പോലീസ് പിടികൂടിയിരിക്കുകയാണ്.. പിടികൂടിയിരിക്കുകയാണ് ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button